നീലജലരുഹദളലോചനയുഗള

രാഗം:
കല്യാണി
താളം:
ചെമ്പട
ആട്ടക്കഥ:
ലവണാസുരവധം
കഥാപാത്രങ്ങൾ:
ശ്രീരാമൻ
നീലജലരുഹദളലോചനയുഗള
ലീലാവിജിതാരികുല ബാല വരിക സുശീല

അശ്വമേധയാഗം ചെയ്വാനാശ വളരുന്നു മമ
ആശു വാജിയോടും നീയും പോയി വരികതിജവാല്‍