നിന്ദിതമല്ലയോ നിന്നുടെ ചരിതം

രാഗം:
ആഹരി
താളം:
ചെമ്പട
ആട്ടക്കഥ:
ലവണാസുരവധം
കഥാപാത്രങ്ങൾ:
ഗഭീരാക്ഷന്‍
നിന്ദിതമല്ലയോ നിന്നുടെ ചരിതം
മന്ദമതേ മഹിളാജനഘാതം

ഹന്ത മഹാഖലനാകും നിന്നെ
ബന്ധിച്ചീടുവതിന്നിഹ വന്നേന്‍