ഘോരമായ ശരം കൊണ്ടു പാരിടം

രാഗം:
കേദാരഗൌഡം
താളം:
ചെമ്പട
ആട്ടക്കഥ:
ലവണാസുരവധം
കഥാപാത്രങ്ങൾ:
കുശൻ
ഘോരമായ ശരം കൊണ്ടു പാരിടം ജയിപ്പാന്‍
ഭാരമില്ല ഞങ്ങള്‍ക്കേതും പോക പോക നിങ്ങള്‍
അരങ്ങുസവിശേഷതകൾ:
മുനികുമാരന്മാര്‍ പോകുന്നു. കുശന്‍ മാറുന്നു. ലവന്‍ കുതിരയെ പിടിച്ചു കെട്ടുന്നു.