കുസൃതികള്‍ക്ക് മൂലമുടനേ

രാഗം:
വേകട (ബേകട)
താളം:
അടന്ത
ആട്ടക്കഥ:
ലവണാസുരവധം
കഥാപാത്രങ്ങൾ:
ലക്ഷ്മണൻ
കുസൃതികള്‍ക്ക് മൂലമുടനേ സംഭവിച്ചീടും
വിസൃജ വാജിയെ നീ വികൃതികളുരയാതെ
അരങ്ങുസവിശേഷതകൾ:
യുദ്ധം. ലക്ഷ്മണനും തോറ്റോടുന്നു.