അനുജ വിസ്മയം ദനുജമായയോ

രാഗം:
ഭൈരവി
താളം:
ചെമ്പട 16 മാത്ര
ആട്ടക്കഥ:
ലവണാസുരവധം
കഥാപാത്രങ്ങൾ:
കുശൻ
അനുജ വിസ്മയം ദനുജമായയോ
മനുജ ചേഷ്ടിതം അജനി സാമ്പ്രതം

ഫാലനിബദ്ധം ലോലപത്രവും
മൂലമെന്തെന്നു ബാല വാചയ