അഗ്രജാ വീരാ വ്യഗ്രം കൂടാതെ

രാഗം:
ഭൈരവി
താളം:
ചെമ്പട 16 മാത്ര
ആട്ടക്കഥ:
ലവണാസുരവധം
കഥാപാത്രങ്ങൾ:
ലവൻ
അഗ്രജാ വീരാ വ്യഗ്രം കൂടാതെ
ഉഗ്രതുരഗം അഗ്രേ കാണ്‍കെടോ