രാഗം:ദേവഗാന്ധാരം
താളം:ചെമ്പട
കഥാപാത്രം:ബലരാമൻ
മാധവ! ഭവാൻ ചൊന്നതോർത്തുകാണുന്നേരം സാധുതരമെത്രയും സാധുജനപാലക! സാത്വതയദുക്കളുടെ സാർത്ഥമൊടു സാദരം സത്വരം പോക നാം ഗ്രഹണമാസന്നം പുണ്യദിഷ്ടങ്ങളിൽ ചെയ്തീടും ദാനേന പൂർണ്ണമായ്‌വന്നിടും പരമകല്യാണം കുചേലവൃത്തം സമാപ്തം