നന്ദസുന്ദരീ സ്വാഗതം 8 നവംബർ 3, 2023 രാഗം: മോഹനം താളം: ചെമ്പട ആട്ടക്കഥ: കൃഷ്ണലീല കഥാപാത്രങ്ങൾ: ദേവകി നന്ദസുന്ദരീ, സ്വാഗതം കിം തേ കൃതം തപം മഹാഭാഗേ! ജന്മാന്തര സുകൃതമല്ലോ നന്ദനും ലഭിച്ചൂ നൂനം കേശവാലോകോത്സവപാവിത ഞാനിന്നു കേൾക്കേണമവൻ ബാലചരിതമെല്ലാം