രംഗം 1 ശ്രീകൃഷ്ണനും ദേവകിയും 3 നവംബർ 3, 2023 ആട്ടക്കഥ: കൃഷ്ണലീല കംസവധാനന്തരം മാതാപിതാക്കളെ ബന്ധനവിമുക്തരാക്കിയ ശേഷം,ശ്രീകൃഷ്ണന് ദേവകിയെ ഒറ്റക്കു ചെന്നു കാണുന്ന സന്ദര്‍ഭം.