മായാതെ മാമക മാനസേ

രാഗം: 

രേവതി

താളം: 

ചെമ്പട

ആട്ടക്കഥ: 

കൃഷ്ണലീല

കഥാപാത്രങ്ങൾ: 

ദേവകി

മായാതെ മാമക മാനസേ ചേർക്ക ഹരേ

കേശാദിപാദം തവ പരമാനന്ദദിവ്യരൂപം

യദുകുല താമരസസവിതാവേ ഭഗവൻ,

പരമാത്മൻ തരിക മുക്തി