കണ്ടില്ലൊരു മുഖവും എനിക്കുണ്ടായ 1 നവംബർ 3, 2023 രാഗം: ശഹാന താളം: ചെമ്പട ആട്ടക്കഥ: കൃഷ്ണലീല കഥാപാത്രങ്ങൾ: ദേവകി കണ്ടില്ലൊരു മുഖവും എനിക്കുണ്ടായ സുതന്മാരെ – എന്‍ കണ്മുന്നിലല്ലോ നൃപന് കല്ലിലടിച്ചു കൊന്നു എട്ടുമക്കളെ നൊന്തു പെറ്റവളെന്നാകിലും ഒട്ടും മുല കൊടുപ്പാന്‍ പറ്റാത്ത വിധിബലം