രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
ഖൾഗിസമാനം വദ്ഗിച്ചുടനെ
ഖൾഗത്താൽ ഞാൻ ത്വൽഗുരുകുച
യുഗഖണ്ഡനമാരചയേ
അർത്ഥം:
വദ്‌ഗിക്കുക=ചാടുക. ഖൾഗി=വാൾ ധരിച്ചവൻ, കണ്ടാമൃഗം, വാൾപുലി. (ഈ അർത്ഥങ്ങൾ ശബ്ദതാരാവലിയിൽ ഉള്ളതാണ്. ഇതിനനുസരിച്ച് നാമമുദ്രയും പുലി എന്നുമാണ് അരങ്ങത്ത് കാണിക്കുക എന്ന് കലാ.പദ്മനാഭൻ നായരുടെ പ്രസിദ്ധമായ ചൊല്ലിയാട്ടം എന്ന പുസ്തകത്തിൽ പറയുന്നു.) ഖൾഗം=വാൾ. നിന്റെ വലിയ മുലകൾ ഞാൻ ചാടി വാളുകൊണ്ട് മുറിയ്ക്കാൻ പോകുന്നു.