ശാകം വാ കൃതപാകം

രാഗം: 

മോഹനം

താളം: 

അടന്ത 14 മാത്ര

ആട്ടക്കഥ: 

കിർമ്മീരവധം

കഥാപാത്രങ്ങൾ: 

ശ്രീകൃഷ്ണൻ

ചരണം 4:
ശാകം വാ കൃതപാകം തരിക
വിശോകം കൃപയാസാകം

അർത്ഥം: 

വേവിച്ച ചീരയായാലും മതി, ദയവായി വിഷമിക്കാതെ തരിക.