രംഗം 1 കാമ്യകവനം നട്ടുച്ച ചൂടുകാലം

ആട്ടക്കഥ: 

കിർമ്മീരവധം

നഖം കൂടെ ചൂട് കൊണ്ട് പഴുത്തുനിൽക്കുന്ന കാമ്യകവനത്തിൽ കഴിയുന്ന പാണ്ഡവർ. ധർമ്മപുത്രൻ തന്റെ കൂടെ വന്ന ബ്രാഹ്മണർക്ക് എങ്ങിനെ ഭക്ഷണം കൊടുക്കുമെന്ന് ആശങ്കപ്പെടുന്നു.

അരങ്ങുസവിശേഷതകൾ: 

ഈ രംഗത്തിലെ പതിഞ്ഞപദമായ ബാലേ കേൾ നീ വളരെ ചൊല്ലിയാട്ടപ്രധാനമാണ്. ബാലേ എന്നതിന് ഇവിടെ അർത്ഥം കാണിക്കുന്നത് ദയനീയേ എന്നാണ്. (പട്ടിക്കാംതൊടി)