മുഷ്ക്കരമാകും

രാഗം: 

സുരുട്ടി

താളം: 

ചെമ്പട

ആട്ടക്കഥ: 

കിർമ്മീരവധം

കഥാപാത്രങ്ങൾ: 

സിംഹിക

മുഷ്ക്കരമാകും ദിക്കരിനികരം

മൽക്കരഹതികൾ സഹിക്കരുതാഞ്ഞതി

വെക്കമോടോടീടുന്നു

മാനുഷാ നില്ലുനില്ലെടാ എടാ എടാ എടാ മാനുഷാ

അർത്ഥം: 

കരുത്തുള്ള ദിഗ്ഗജങ്ങൾ എന്റെ കൈകൊണ്ടുള്ള അടികൊണ്ട് സഹിക്കാതെ ഓടുന്നു. എടാ മനുഷ്യാ നിൽക്കവിടെ.