മാനുഷനാമർജ്ജുനനുടെ മാനം 3 ജൂലൈ 6, 2023 രാഗം: സുരുട്ടി താളം: പഞ്ചാരി ആട്ടക്കഥ: കിരാതം കഥാപാത്രങ്ങൾ: പാർവതി മാനുഷനാമർജ്ജുനനുടെ മാനം കളവതിനായ് മാനിച്ചു ഭവാനേൽപ്പതു നൂനം ചിതമല്ലേ മീനദ്ധ്വജനെപ്പോലാവാർജ്ജുനനവനല്ലേ ദീനപ്രിയ, മേനേ ഹൃദി ഞാനെൻ ഭഗവാനേ!