മന്നവർമണി പാർത്ഥന്നിഹ 2 ജൂലൈ 6, 2023 രാഗം: സുരുട്ടി താളം: പഞ്ചാരി ആട്ടക്കഥ: കിരാതം കഥാപാത്രങ്ങൾ: ശിവൻ മന്നവർമണി പാർത്ഥന്നിഹ തന്നുടെ മനതാരിൽ എന്നോടെതിരില്ലാരും എന്നുള്ളഭിമാനം ഇന്നേ കളയേണം പുനരെന്നാൽ വരമെല്ലാം നന്നായരുളീടാമതു ധന്യേ, ഗിരികന്യേ! മായേ മാമകജായേ, മോഹനകായേ ശൃണു കാര്യം