കേട്ടാലും അതിന്നുണ്ടൊരുകൂട്ടം 6 ജൂലൈ 6, 2023 രാഗം: സുരുട്ടി താളം: പഞ്ചാരി ആട്ടക്കഥ: കിരാതം കഥാപാത്രങ്ങൾ: ശിവൻ കേട്ടാലും അതിന്നുണ്ടൊരുകൂട്ടം വിധമതു നീ ചട്ടറ്റ വപുസ്സോടൊരു കാട്ടാളനതായ് ഞാൻ കാട്ടിൽക്കയറിച്ചിലനായാട്ടുകൾ തുടരുമ്പോൾ പെട്ടെന്നവോടൊരു ശണ്ഠകൂട്ടാൻ വഴിയുണ്ടാം