രംഗം 1 അർജ്ജുനനും പാഞ്ചാലിയും

ആട്ടക്കഥ: 

കിരാതം

ശിവനെ തപസ്സ് ചെയ്യാനായി അർജ്ജുനൻ, പാഞ്ചാലിയോട് വിട ചൊല്ലുന്നു.