മായയെന്നറിയാതവനോടിഹ

രാഗം: 

മദ്ധ്യമാവതി

താളം: 

അടന്ത

ആട്ടക്കഥ: 

കിരാതം

കഥാപാത്രങ്ങൾ: 

കാട്ടാളത്തി

മായയെന്നറിയാതവനോടിഹ ഞായമോ കലഹിപ്പതും?

പൊയ്യല്ലേ മമ വല്ലഭ, പാർത്ഥനു മെയ്യിൽ നൽ‌വരമേകുക.

അർത്ഥം: 

ഇത് പതിവില്ലാത്തതാണ്.

നമ്മൾ മായാരൂപത്തിൽ വന്നത് എന്ന് അറിയാത്ത പാർത്ഥനോട് തല്ലുകൂടുന്നത് ശരിയാണോ? അവനു വേണ്ട നല്ല വരങ്ങൾ നൽകിയാലും.