രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
പങ്കജലോചന! ജിഷ്ണു സഹോദര!
സങ്കടമെല്ലാം തീർപ്പതിനിനിയും
നിൻ കരുണാ മമ ശരണം തവ പദ-
പങ്കജമിത വന്ദേ ശുഭമൂർത്തേ!
നാഥകൃപാലയ! പരിപാലയ മാം.
അർത്ഥം:
അല്ലയോ പങ്കജത്തിനു തുല്യമായ കണ്ണുള്ളവനേ! അർജ്ജുന സഹോദരാ! സകല സങ്കടങ്ങളും തീർക്കാൻ എനിക്ക് നിന്റെ കാരുണ്യമാണ് ശരണം. ശുഭമൂർത്തേ! അങ്ങയുടെ കാലുകൾ ഞാൻ വന്ദിക്കുന്നു. എന്നെ പരിപാലിച്ചാലും.