ശക്രസമവിഭവ

രാഗം:ശ്രീരാഗം

താളം:ചെമ്പ 10 മാത്ര

കഥാപാത്രം:മന്ത്രി

ശക്രസമവിഭവ ! ജയ സാമ്പ്രതം ധരണീന്ദ്ര ! ത്വല്‍കൃപയുണ്ടെങ്കിലിഹ ദുഷ്ക്കരമെന്തധുനാ?

ചരണം 1

ഇക്കാലമിതിനൊരുവനില്ലെന്നു വരുമോ?