രാജവംശജനാം

രാഗം:സുരുട്ടി

താളം:ചെമ്പട 16 മാത്രകഥാപാത്രം:ദാമഗ്രന്ഥി

രാജവംശജനാം ധര്‍മ്മരാജനന്ദനന്‍ തന്നുടെ വാജിപാലന്‍ ദാമഗ്രന്ഥി, വ്യാജമല്ല ഞാനറിക.