രംഗം ഒന്ന്, വിരാടരാജാവിന്റെ ഉദ്യാനം

ആട്ടക്കഥ: 

കീചകവധം

മാത്സ്യരാജാവായ വിരാടന്‍ മനോഹരമായ തന്‍റെ ഉദ്യാനത്തില്‍ പ്രേയസിമാരോടൊപ്പം ഇരിക്കുന്നു. ഉദിച്ചുയരുന്ന ചന്ദ്രനെകണ്ട് കാമപരവശനായി പത്നിമാരുമായി മധുര വചനങ്ങള്‍ പറയുന്നു.