നൃത്തഗീതാദികളിലിന്നെത്രയും

രാഗം:മോഹനംതാളം:ചെമ്പട 16 മാത്ര

കഥാപാത്രം:ബൃഹന്നള

നൃത്തഗീതാദികളിലിന്നെത്രയും കൌശലമുള്ള നര്‍ത്തകിയാം ബൃഹന്ദള സത്തമ ! കേളഹമല്ലോ രാജരാജവിഭവ! ഹേ! രാജശേഖരാ!