നാരിനിമിത്തം

രാഗം: 

കേദാരഗൌഡം

താളം: 

ചെമ്പട 8 മാത്ര

ആട്ടക്കഥ: 

കീചകവധം

കഥാപാത്രങ്ങൾ: 

ഉപകീചകൻ

നാരിനിമിത്തം പോരിനുവന്നവനാരിഹ നീ സഹസാ? യുധി-
ധരിക്ക, പൃഷള്‍ക്കനിരയ്ക്കു ലാക്കായ് ഭവിക്കുമിന്നു ദൃഢം.

അർത്ഥം: 

പെണ്ണുകാരണം യുദ്ധത്തിനു വന്ന നീ ആരാണ്? യുദ്ധത്തിൽ നീ ശരനിരകൾക്കു ലാക്കായി ഭവിക്കും എന്നറിയുക.