ചണ്ഡബാഹുവീര്യന്‍മാരാം

രാഗം:മദ്ധ്യമാവതി

താളം:മുറിയടന്ത – ദ്രുതകാലംകഥാപാത്രം:തന്ത്രീപാലൻ

ചണ്ഡബാഹുവീര്യന്‍മാരാം പാണ്ഡവന്മാരുടെ പശു- മണ്ഡലപാലനം തന്നില്‍ ശൌണ്ഡനഹം തന്ത്രീപാലന്‍ .