ഇത്ഥമനേക

രാഗം: 

കേദാരഗൌഡം

താളം: 

ചെമ്പട 8 മാത്ര

ആട്ടക്കഥ: 

കീചകവധം

കഥാപാത്രങ്ങൾ: 

വലലൻ

ഇത്ഥമനേകവികത്ഥനമിന്നു നിരര്‍ത്ഥകമെന്നറിവിന്‍ യദി
പടുത്വമടുത്തുതടുത്തുകൊള്ളുക കടുത്തമൽ പ്രഹരം.

അർത്ഥം: 

ഇങ്ങിനെയുള്ള ആത്മപ്രശംസകൊണ്ട് ഫലമില്ലെന്ന് അറിഞ്ഞാലും. സാമർത്ഥ്യമുണ്ടെങ്കിൽ എന്റെ കടുത്ത പ്രഹരം തടുത്താലും