രംഗം 2 നാരദൻ രാവണൻ 3 സെപ്റ്റംബർ 22, 2023 ആട്ടക്കഥ: കാർത്തവീര്യാർജ്ജുന വിജയം തുംബുരുനാരദ മഹർഷികൾ രാവണ സമീപം വരുന്നു എന്ന് ശ്ലോകത്തിൽ പറഞ്ഞിട്ടുണ്ടെങ്കിലും നാരദൻ മാത്രമേ അരങ്ങത്ത് പതിവുള്ളൂ.