ത്വല്സുതരെന്റെ വൈരികളല്ലേ 29 സെപ്റ്റംബർ 19, 2023 രാഗം: കാംബോജി താളം: ചെമ്പട ആട്ടക്കഥ: കർണ്ണശപഥം കഥാപാത്രങ്ങൾ: കർണ്ണൻ ത്വല്സുതരെന്റെ വൈരികളല്ലേ ? മത്സഖര് കൌരവന്മാരല്ലേ ? വിശ്രുതമിതു പാരെങ്ങുമല്ലേ ? ഹേശ്രീയുതേ ! സ്മരിക്കുന്നില്ലേ ?