ദാനാര്‍ത്ഥിക്കു നീ മന്ദാരമല്ലോ

രാഗം: 

ആനന്ദഭൈരവി

താളം: 

ത്രിപുട

ആട്ടക്കഥ: 

കർണ്ണശപഥം

കഥാപാത്രങ്ങൾ: 

കുന്തി

ദാനാര്‍ത്ഥിക്കു നീ മന്ദാരമല്ലോ ?

ദീനവത്സലനല്ലോ ?

നൂനം മഹാപ്രഭുവല്ലോ ?

ഞാനതുമറന്നില്ലല്ലോ ?