കൌരവരോടു ബന്ധം വീരാ

രാഗം: 

ആനന്ദഭൈരവി

താളം: 

ത്രിപുട

ആട്ടക്കഥ: 

കർണ്ണശപഥം

കഥാപാത്രങ്ങൾ: 

കുന്തി

കൌരവരോടു ബന്ധം വീരാ

നേരില്‍ നിനക്കിനി ചേരാ

പോരൂ മല്‍സുതരോടു ചേരാ-

നോരുകിലതേ യോഗ്യം കുമാരാ