കുന്തീ ദേവീ വന്ദേ

രാഗം: 

കാംബോജി

താളം: 

ചെമ്പട

ആട്ടക്കഥ: 

കർണ്ണശപഥം

കഥാപാത്രങ്ങൾ: 

കർണ്ണൻ

കുന്തീ ദേവീ ! വന്ദേ ത്വൽ‌പാദ-

ചെന്താമരദ്വന്തം

എന്തീ വരവിന്നൊരു കാരണം ?

എന്താകിലും ചൊല്ലേണം