രംഗം 10 1 നവംബർ 3, 2023 ആട്ടക്കഥ: കംസവധം ശ്രീകൃഷ്ണവിരഹം സഹിക്കാനാകാതെ ഗോപസ്ത്രീകൾ വിലപിക്കുന്നതായ ഈ രംഗം സാധാരണയായി അവതരിപ്പിക്കുക പതിവില്ല.