രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
മൂർഖന്മാരേ ധിക്കാരമാം വാക്കു ചൊല്ലും നിങ്ങടെ
നാകും മൂക്കും പോകുമതിനൊരു നീക്കം വേണ്ട പൊയ്ക്കൊൾവിൻ
വേണ്ടാ ഗോപന്മാരേ വൃഥാ തുടങ്ങേണ്ടാ മൂഢന്മാരേ
അർത്ഥം:
മൂഢന്മാരേ, ധിക്കാരമായുള്ള വാക്കുകൾ പറയുന്ന നിങ്ങളുടെ നാക്കും മൂക്കും നഷ്ടപ്പെടും. അതിനൊരു സംശയം വേണ്ട. പൊയ്ക്കൊൾവിൻ.