ഭൂമിപന്നു കാഴച്ചവച്ചു

രാഗം: 

സൌരാഷ്ട്രം

താളം: 

ചെമ്പട

ആട്ടക്കഥ: 

കംസവധം

കഥാപാത്രങ്ങൾ: 

ശ്രീകൃഷ്ണൻ

ഭൂമിപന്നു കാഴച്ചവച്ചു കാണ്മതിന്നു സാമ്പ്രതം

സാമോദം വന്നതു ഞങ്ങൾ താമസിപ്പിച്ചീടൊല്ല

അർത്ഥം: 

കാഴ്ച്ചവെച്ച് രാജാവിനെ കാണുന്നതിനായിട്ടാണ് സന്തോഷത്തോടെ ഞങ്ങളിവിടെ വന്നത്. താമസിപ്പിച്ചീടരുത്.