രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
ചിത്രമാകും അംഗലേപം തന്ന നിന്റെ
ഗാത്രവക്രം തീർക്കുവൻ ഞാനിന്നു ധന്യേ
അർത്ഥം:
ധന്യേ, വിശേഷപ്പെട്ട കുറിക്കൂട്ട് തന്ന നിന്റെ ശരീരത്തിന്റെ കൂന് ഞാനിന്ന് തീർക്കുന്നുണ്ട്.
അരങ്ങുസവിശേഷതകൾ:
ശ്രീകൃഷ്ണൻ പദാഭിനയം കലാശിക്കുന്നതോടെ ഗായകർ ശ്ലോകം ചൊല്ലുന്നു.