രംഗം പതിമൂന്ന്

ഈ രംഗത്തിൽ സൌഗന്ധികപുഷ്പങ്ങൾ നേടിയ ഭീമസേനൻ പാഞ്ചാലിയുടെ അടുത്ത് തിരിച്ചെത്തി അവ പത്നിക്ക് നൽകുന്നു.