രംഗം പതിനൊന്ന്

ഇത് ഭീമൻ കുബേരന്റെ കൽഹാരാവാപിയിൽ എത്തി പുഷ്പങ്ങൾ പറിക്കുവാൻ നോക്കുമ്പോഴുണ്ടാകുന്ന സംഗ്രാമമാണ്.