രംഗം ഏഴ്

ഇവിടെ ഘടോത്കചൻ പരിവാര സമേതം വരുന്നു. അച്ഛന്റെ ആജ്ഞയനുസരിച്ച് പാണ്ഡവരേയും പത്നിയെയും തോളിൽ വെച്ച് അവർക്കിഷ്ടപ്രകാരം സഞ്ചരിക്കുന്നു.