എത്രയും നിപുണനഹം

രാഗം: 

മാരധനാശി

താളം: 

ചെമ്പട 16 മാത്ര

ആട്ടക്കഥ: 

കല്യാണസൌഗന്ധികം

കഥാപാത്രങ്ങൾ: 

കപട ബ്രാഹ്മണൻ

എത്രയും നിപുണനഹം
അസ്ത്രശസ്ത്രങ്ങളിലെല്ലാം
അത്രയുമല്ലഹോ മന്ത്ര
ശക്തിമാനെന്നറിഞ്ഞാലും
(മന്നവേന്ദ്രന്മാരേ)
 

അർത്ഥം: 

അസ്ത്രശസ്ത്രവിദ്യകളിലെല്ലാം ഞാന്‍ ഏറ്റവും നിപുണനാണ്. മാത്രമല്ല മന്ത്രശക്തിമാനും ആണന്ന് അറിഞ്ഞാലും.