രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
വ്യാജമതല്ല സുയോധന കേള്‍ നീ
വാജികളാനകളായുധജാലം
രാജന്‍ മമ വര സചിവന്മാരും
രാജ്യമതും പണയം
അർത്ഥം:
വ്യാജമല്ല സുയോധനാ, നീ കേള്‍ക്കുക. രാജാവേ, വാജികള്‍, ആനകള്‍, ആയുധങ്ങള്‍, മന്ത്രിമാര്‍, രാജ്യംതന്നെയും പണയം.
അരങ്ങുസവിശേഷതകൾ:
വീണ്ടും ധര്‍മ്മപുത്രരും ശകുനിയും ചൂതുകളിക്കുന്നു. ധര്‍മ്മപുത്രന്‍ പരാജയപ്പെട്ടതു കണ്ട് അടുത്ത പദം