പാണ്ഡുനന്ദനരല്ല വൈരികള്‍

രാഗം: 

ചെഞ്ചുരുട്ടി

താളം: 

ത്രിപുട

ആട്ടക്കഥ: 

ദുര്യോധനവധം

കഥാപാത്രങ്ങൾ: 

ദുര്യോധനൻ

പാണ്ഡുനന്ദനരല്ല വൈരികള്‍ അന്യജാതരതല്ലയോ?

ഖണ്ഡിതം ക്ഷിതിമണ്ഡലം പരപാണ്ഡവര്‍ക്കു കൊടുത്തിടാ

അർത്ഥം: 

പാണ്ഡുനന്ദനരല്ലല്ലോ ശത്രുക്കള്‍, അന്യജാതരല്ലയോ? ഭൂമിയുടെ മുറിതുണ്ടുപോലും അന്യരായ പാണ്ഡവര്‍ക്കു കൊടുക്കുകയില്ല.