ഞാനും പത്നിയുമങ്ങിനെതന്നെ

രാഗം: 

പന്തുവരാടി

താളം: 

ചെമ്പട

ആട്ടക്കഥ: 

ദുര്യോധനവധം

കഥാപാത്രങ്ങൾ: 

ധർമ്മപുത്രർ

ഞാനും പത്നിയുമങ്ങിനെതന്നെ

നൂനം തേ പണയം

അർത്ഥം: 

ഞാനും പത്നിയും അങ്ങിനേതന്നെ തീര്‍ച്ചയായും നിനക്ക് പണയം

അരങ്ങുസവിശേഷതകൾ: 

വീണ്ടും ധര്‍മ്മപുത്രരും ശകുനിയും ചൂതുകളിക്കുന്നു. ധര്‍മ്മപുത്രന്‍ പരാജയപ്പെടുന്നു. ധര്‍മ്മപുത്രനേയും ഇടതുവശത്തേയ്ക്ക് മാറ്റി നിര്‍ത്തുന്നു. ശകുനി എഴുന്നേറ്റ് വലതുവശത്തെ പീഠത്തില്‍ ഇരിക്കുന്നു. ദുര്യോധനന്‍ എഴുന്നേറ്റ് ദുശ്ശാസനനോട് ആജ്ഞാപിക്കുന്നു.