സഹജനിവന്‍ മമ

രാഗം: 

പന്തുവരാടി

താളം: 

ചെമ്പട

ആട്ടക്കഥ: 

ദുര്യോധനവധം

കഥാപാത്രങ്ങൾ: 

ദുര്യോധനൻ

സഹജനിവന്‍ മമ സചിവനതായതി-

സാഹസ കിം പണയം?

അർത്ഥം: 

സഹോദരനായ ഇവന്‍ എന്റെ ഭൃത്യനായി. വലിയ എടുത്തുചാട്ടക്കാരാ, ഇനി എന്തു പണയം?