രാജ്യമശേഷമെനിക്കായെന്നാല്‍

രാഗം: 

പന്തുവരാടി

താളം: 

ചെമ്പട

ആട്ടക്കഥ: 

ദുര്യോധനവധം

കഥാപാത്രങ്ങൾ: 

ദുര്യോധനൻ

രാജ്യമശേഷമെനിക്കായെന്നാല്‍

പ്രാജ്യത കിം പണയം

അർത്ഥം: 

രാജ്യമെല്ലാം എന്റേതായി. ഇനി എന്താണ് പണയം?