രംഗം 8 ഉപപ്ലവ്യഗ്രാമം തുടർച്ച – കൃഷ്ണനും പാഞ്ചാലിയും

ആട്ടക്കഥ: 

ദുര്യോധനവധം

ദൂത് പോകാൻ പുറപ്പെടുന്ന കൃഷ്ണസമീപം ദ്രൗപദി വന്ന്, ഈ അഴിച്ചിട്ട തലമുടി കണ്ട് വേണം ദൂതിനു പോകാൻ എന്ന് ഓർമ്മിപ്പിക്കുന്നു. പാർഷതി മമ.. എന്ന കൃഷ്ണന്റെ മറുപടി പദം പ്രക്ഷിപ്തമാണ്. ദ്രൗപദിയുടെ പദത്തിനു (പരിപാഹിമാം.. ) പാഠഭേദവുമുണ്ട്.