രംഗം 3 സഭാപ്രവേശം – ദുര്യോധനൻ – സോദരന്മാർ

ആട്ടക്കഥ: 

ദുര്യോധനവധം

ഖാണ്ഡവദഹനസമയത്ത് അഭയമേകിയ അർജ്ജുനന് പ്രത്യുപകാരമായി ദാനവശിൽപ്പിയായ മയൻ പതിനാലുമാസംകൊണ്ട് നിർമ്മിച്ചുകൊടുത്ത മായാഘടനകളോടുകൂടിയ സഭാമണ്ഡലമാണ്  ‘മയസഭ‘. അതുകാണാനായി യുധിഷ്ഠിരൻ നടത്തുന്ന രാജസൂയത്തിനായി ദുര്യോധനനും കൂട്ടരും പോകുന്നു.