രംഗം 2 ഇന്ദ്രപ്രസ്ഥം : ദുര്യോധനൻ – ഭാനുമതി

ആട്ടക്കഥ: 

ദുര്യോധനവധം

ഈ രംഗം മുതൽ ആണ് ഇപ്പോൾ പതിവുള്ളത്. യുധിഷ്ഠിരൻ നടത്തിയ രാജസൂയത്തിനെത്തിയ ദുര്യോധനൻ യാഗാനന്തരം ഇന്ദ്രപ്രസ്ഥമാളികയുടെ മുകൾ തട്ടിൽ പ്രിയതമയോടൊത്ത് കഴിയുന്ന സമയമാണ് ഈ രംഗം.