രംഗം 14 കുരുക്ഷേത്ര യുദ്ധഭൂമി

ആട്ടക്കഥ: 

ദുര്യോധനവധം

ഗീതോപദേശം നേടിയ അർജ്ജുനൻ, ഭീഷ്മരേയും മറ്റും യുദ്ധത്തിനു വിളിക്കുന്നു. സാധാരണ ഈ രംഗവും പതിവില്ല ഇപ്പോൾ.